ഞാന്‍ ...
നിങ്ങള്ക്ക്തോന്നിയേക്കാം
ഇയാള്‍ എന്ത് ചെയ്യുകയാണെന്ന്!
എന്റെ ചേട്ടകള് പലപ്പോഴും അങ്ങിനെയാണ്.
നിനക്കാതെ സ്നേഹം ചൊരിയും.
നിനക്കാതെ കലഹിക്കും.
കലഹത്തിന്റെ കനല് ആറും മുന്‍പേ,
പ്രേമഗനത്തിന്റെ വരികള്‍ മൂളും..
നിങ്ങള്‍ക്ക് ആയിരം കണ്ണുകള്‍.
എനിക്കോ രണ്ടു മാത്രം!
ആയിരം കണ്ണില്കണ്ടതൊന്നും
ഈ രണ്ടു കണ്ണില്‍ വിരിയില്ലെന്നു
എനിക്കും നിങ്ങള്‍കും അറിയാം.
നിങ്ങളും ഉറുംബിനെനെപ്പോലെ പരക്കം പായുന്നത്
എന്റെ കണ്‍കളില്‍ പെടാറുണ്ട്.
ലക്ഷ്യമില്ലതെയോ അതോ ലക്ഷ്യം തേടിയോ
ഞാന്‍ കണ്ന്നിമ ചലിക്കാതെ നോക്കും
കാലിലെ ചെരിപ്പേ കണ്ടുള്ളൂ
അതാരാണ് പണിതതെന്ന് അറിയില്ല.
വഴികളും കാറ്റും അങ്ങിനെ തന്നെ
തളിരും പൂവും വണ്ടുംകാണാം .
എവിടുന്നാ...എവിടെയ്ക്കെന്നോ?
അല്ലെങ്കിലും ഉറപ്പില്ലാത്ത ഈ യാത്രയില്‍
ചോദ്യങ്ങള്‍ക്കെന്ത് കാര്യം.
ചതുരവും വൃത്തവും,
എനിക്കെന്റെ വഴികളാണ്.
എനിക്കത്ര മാത്രമറിയാം.
-രാജീവ് ദാമോദരന്‍ 31-12-2013
നിങ്ങള്ക്ക്തോന്നിയേക്കാം
ഇയാള്‍ എന്ത് ചെയ്യുകയാണെന്ന്!
എന്റെ ചേട്ടകള് പലപ്പോഴും അങ്ങിനെയാണ്.
നിനക്കാതെ സ്നേഹം ചൊരിയും.
നിനക്കാതെ കലഹിക്കും.
കലഹത്തിന്റെ കനല് ആറും മുന്‍പേ,
പ്രേമഗനത്തിന്റെ വരികള്‍ മൂളും..
നിങ്ങള്‍ക്ക് ആയിരം കണ്ണുകള്‍.
എനിക്കോ രണ്ടു മാത്രം!
ആയിരം കണ്ണില്കണ്ടതൊന്നും
ഈ രണ്ടു കണ്ണില്‍ വിരിയില്ലെന്നു
എനിക്കും നിങ്ങള്‍കും അറിയാം.
നിങ്ങളും ഉറുംബിനെനെപ്പോലെ പരക്കം പായുന്നത്
എന്റെ കണ്‍കളില്‍ പെടാറുണ്ട്.
ലക്ഷ്യമില്ലതെയോ അതോ ലക്ഷ്യം തേടിയോ
ഞാന്‍ കണ്ന്നിമ ചലിക്കാതെ നോക്കും
കാലിലെ ചെരിപ്പേ കണ്ടുള്ളൂ
അതാരാണ് പണിതതെന്ന് അറിയില്ല.
വഴികളും കാറ്റും അങ്ങിനെ തന്നെ
തളിരും പൂവും വണ്ടുംകാണാം .
എവിടുന്നാ...എവിടെയ്ക്കെന്നോ?
അല്ലെങ്കിലും ഉറപ്പില്ലാത്ത ഈ യാത്രയില്‍
ചോദ്യങ്ങള്‍ക്കെന്ത് കാര്യം.
ചതുരവും വൃത്തവും,
എനിക്കെന്റെ വഴികളാണ്.
എനിക്കത്ര മാത്രമറിയാം.
-രാജീവ് ദാമോദരന്‍ 31-12-2013
No comments:
Post a Comment